ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്; ഓഗസ്റ്റിൽ വരുന്നത് 10 തസ്തികകളിലെ 7 പരീക്ഷകൾ

Published : Jul 18, 2025, 02:54 PM IST
Guruvayur devaswom

Synopsis

ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് വിജ്ഞാപനം ചെയ്ത 10 തസ്തികകളിൽ 7 എണ്ണത്തിന്റെ പരീക്ഷകളാണ് ഓഗസ്റ്റിൽ.

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓ​ഗസ്റ്റിൽ നടത്തുന്നത് 7 പരീക്ഷകൾ. ​ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഓ​ഗസ്റ്റിൽ നടക്കുക.

ഓ​ഗസ്റ്റിലെ പരീക്ഷ കലണ്ടർ (തസ്തിക, പരീക്ഷ തീയതി)

  • ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2 - 10.08.2025
  • ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ - 10.08.2025
  • പ്ലംബർ - 24.08.2025
  • കലാനിലയം സൂപ്രണ്ട് - 24.08.2025
  • കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡേറ്റ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റൻ്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - 24.08.2025
  • വർക്ക് സൂപ്രണ്ട് - 24.08.2025
  • മെഡിക്കൽ ഓഫീസർ - ആയുർവേദ - 24.08.2025

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല