മാലിദ്വീപിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 10

Published : Sep 06, 2020, 11:07 AM IST
മാലിദ്വീപിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 10

Synopsis

ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ / വനിത നഴ്സുമാർക്കും അപേക്ഷിക്കാം.

മാലിദ്വീപ്: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടർമാർക്കും ബി.എസ്.സി., ജി.എൻ.എം യോഗ്യതയുള്ള പുരുഷ / വനിത നഴ്സുമാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 55 വയസ്. അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 10. വിശദ വിവരം നോർക്ക വെബ്സൈറ്റിലും 1800 425 3939 ടോൾ ഫ്രീ നമ്പറിലും ലഭിക്കും.

PREV
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു