സംസ്കൃത സർവ്വകലാശാലയിൽ എഡിറ്റർ കം വീഡിയോഗ്രാഫർ ഒഴിവ്

Published : Mar 09, 2025, 06:01 PM ISTUpdated : Mar 09, 2025, 06:03 PM IST
സംസ്കൃത സർവ്വകലാശാലയിൽ എഡിറ്റർ കം വീഡിയോഗ്രാഫർ ഒഴിവ്

Synopsis

മാർച്ച് 14ന് രാവിലെ 11.30ന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക് - ഇൻ – ഇന്റർവ്യൂ നടക്കും. 

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ നടത്തുന്നതിനായി എഡിറ്റർ കം - വീഡിയോഗ്രാഫർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 14ന് രാവിലെ 11.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റകളും സഹിതം പങ്കെടുക്കാമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. ഫോണ്‍ നം. 9447123075. 

READ MORE: ഇലക്ട്രീഷ്യൻ, പ്ലംബർ, സെക്യൂരിറ്റി, അങ്കണവാടി വർക്കർ...കേരളത്തിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ