ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്; അപേക്ഷിക്കാം

Published : Feb 24, 2026, 10:30 AM IST
apply now

Synopsis

ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്‍എസ്ഡിസി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റോടുകൂടിയ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.

ആലപ്പുഴ: ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്‍എസ്ഡിസി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റോടുകൂടിയ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ https://forms.gle/Ynqteo9wdeJxhpUB7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. ഫോൺ: 9495999682, 9744542991.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു