സൗജന്യ കെ-മാറ്റ് പരിശീലനം; അപേക്ഷിക്കാം

Published : Jan 31, 2026, 05:37 PM IST
K MAT

Synopsis

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്: https://forms.gle/hE631kJiKJt9JdQ9A

കൊല്ലം: നെയ്യാര്‍ഡാമിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ് ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്: https://forms.gle/hE631kJiKJt9JdQ9A 

ഫോണ്‍: 9447002106, 8548618290.

PREV
Read more Articles on
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു