
തിരുവനന്തപുരം: ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഗ്രേസ് മാർക്ക്. 25 മാർക്ക് ഗ്രേസ് മാർക്ക് ആയി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ, ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്ക് മാത്രമായിരുന്നു ഗ്രേസ് മാർക്ക്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഉന്നതതല യോഗത്തിൽ ആണ് തീരുമാനം.
'ഓട്ടകാലണയല്ല നമ്മുടെ മക്കൾ'; പരീക്ഷാകാലത്ത് ആത്മവിശ്വാസം കെടുത്തല്ലേ, ഉപദേശവുമായി പൊലീസ്