അട്ടപ്പാടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Published : Mar 10, 2026, 11:02 AM IST
Job Vacancy

Synopsis

ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പാലക്കാട്: അട്ടപ്പാടി ഗവ ഐടിഐയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇന്‍സ്ട്രകര്‍മാരെ നിയമിക്കുന്നു. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ, തീയ്യ, ബില്ലവ, പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 13 ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 296516.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം