തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം; ഇന്റർവ്യൂ ജനുവരി നാലിന്

Web Desk   | Asianet News
Published : Dec 17, 2020, 04:02 PM IST
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം; ഇന്റർവ്യൂ ജനുവരി നാലിന്

Synopsis

അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം അഭിമുഖത്തിന്  ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ജനുവരി നാലിന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം അഭിമുഖത്തിന്  ഹാജരാകണം.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു