ഹോട്ടല്‍ മാനേജ്‌മെന്റ് ജെ.ഇ.ഇ ജൂണ്‍ 22 ന്

Published : May 28, 2020, 10:24 AM IST
ഹോട്ടല്‍ മാനേജ്‌മെന്റ് ജെ.ഇ.ഇ ജൂണ്‍ 22 ന്

Synopsis

അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് www.nta.ac.in, nchmjee.nta.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.   

ദില്ലി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം ജെ.ഇ.ഇ) ജൂണ്‍ 22-ന് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഉച്ചതിരിഞ്ഞ് 3 മണിമുതല്‍ 6 മണിവരെയാണ് പരീക്ഷ. നേരത്തെ ഏപ്രില്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് മാറ്റിവെക്കുകയായിരുന്നു. അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് www.nta.ac.in, nchmjee.nta.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. 
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ