ഇഗ്നോ പ്രവേശനം; അപേക്ഷിക്കാനുള്ള സമയം ഓഗസ്റ്റ് 16 ലേക്ക് നീട്ടി

Web Desk   | Asianet News
Published : Aug 02, 2021, 04:09 PM IST
ഇഗ്നോ പ്രവേശനം; അപേക്ഷിക്കാനുള്ള സമയം ഓഗസ്റ്റ് 16 ലേക്ക് നീട്ടി

Synopsis

ജൂലൈ സെഷൻ രജിസ്ട്രേഷനായി ഇനി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. 

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ജൂലൈ സെഷൻ രജിസ്ട്രേഷനായി ഇനി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. http://ignou.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ