ഐഎച്ച്ആർഡി കോളേജില്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Published : Jan 06, 2026, 11:03 AM IST
courses

Synopsis

ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉള്ളതും കേരളാ പി.എസ്.സിയുടെ അംഗീകാരമുള്ള കോഴ്സുകളാണിവ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ., 1 വർഷം - യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ., 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ., 1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സി.സി.എൽ.ഐ.എസ്., 6 മാസം, യോഗ്യത – എസ്.എസ്.എൽ.സി.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ., 6 മാസം, യോഗ്യത എസ്.എസ്.എൽ.സി.), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഡി.എൽ.എസ്.എം- 6 മാസം, യോഗ്യത – പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉള്ളതും കേരളാ പി.എസ്.സിയുടെ അംഗീകാരമുള്ള കോഴ്സുകളാണിവ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2234374, 9947986443.

 

PREV
Read more Articles on
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി