ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്; അപേക്ഷിക്കാം

Published : Feb 08, 2026, 06:45 PM IST
Apply Now

Synopsis

43 ഒഴിവുണ്ട്. കൊൽക്കത്ത, ഡൽഹി, ബെംഗളൂരു തേജ്പുർ (അസം), ഗിരീഡിഹ് (ഝാർഖണ്ഡ്) എന്നിവിടങ്ങളിലാണ് നിയമനം.

കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. കൊൽക്കത്ത, ഡൽഹി, ബെംഗളൂരു തേജ്പുർ (അസം), ഗിരീഡിഹ് (ഝാർഖണ്ഡ്) എന്നിവിടങ്ങളിലാണ് നിയമനം.

സ്പീഡ്/രജിസ്റ്റേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.isical.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22.

PREV
Read more Articles on
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്