കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jun 21, 2021, 08:53 AM IST
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Synopsis

എസ്.സി/എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. 

കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളതും 25000 മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക്  അപേക്ഷിക്കാം. ആകെ തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും നല്‍കും. എസ്.സി/എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04742743587.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല