ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്; ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം

Web Desk   | Asianet News
Published : Jul 07, 2021, 10:13 AM IST
ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്; ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം

Synopsis

പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ രണ്ട് പേർക്ക് ഇന്റേൺഷിപ്പിന് അവസരമുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ബയോഡാറ്റ സഹിതം അപേക്ഷിക്കാം. 

തിരുവനന്തപുരം: റവന്യൂ ദുരന്തനിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം ദുരന്തനിവാരണ വിഷയങ്ങളിൽ മാർഗ്ഗരേഖാ കൈപ്പുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്നു. ഈ പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ രണ്ട് പേർക്ക് ഇന്റേൺഷിപ്പിന് അവസരമുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ബയോഡാറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷ ildm.revenue@gmail.com ൽ മെയിൽ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 15. ഇന്റർവ്യൂ ജൂലൈ 22ന് നടക്കും. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en. ഫോൺ: 0471 2365559, 9847984527.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

പ്രായപരിധിയില്ല, ഫീസും കുറവ്, ജോലി സാധ്യത കൂടുതല്‍; ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു