ജെഡിസി പ്രവേശനം; പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരാതികൾ മെയ് 5 വരെ സ്വീകരിക്കും

Web Desk   | Asianet News
Published : Apr 28, 2021, 09:41 AM ISTUpdated : Apr 28, 2021, 10:16 AM IST
ജെഡിസി പ്രവേശനം; പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരാതികൾ മെയ് 5 വരെ സ്വീകരിക്കും

Synopsis

ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്. 

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷയിൻമേലുള്ള പരാതികൾ അതതു സഹകരണ പരിശീലന കേന്ദ്രം/ കോളേജ് ഫ്രിൻസിപ്പാൾമാർക്കും സഹകരണസംഘം ജീവനക്കാർ അവ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, ഊറ്റുകുഴി, പി.ബി. നമ്പർ 1 എന്ന വിലാസത്തിലും നൽകണം. ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റായ www.scu.kerala.gov.in ൽ ലഭ്യമാണ്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു