സിഎംഎഫ്ആർഐയിൽ അവസരം; ഒരേയൊരു ഒഴിവ്, ഇപ്പോൾ തന്നെ അപേക്ഷിക്കാം

Published : Jun 05, 2025, 06:01 PM IST
Job Vacancy

Synopsis

ഒരേയൊരു ഒഴിവിലേയ്ക്കാണ് സിഎംഎഫ്ആര്‍ഐ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജോലി നേടാൻ അവസരം. യങ് പ്രൊഫഷണലിന്റെ ഒഴിവിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒരേയൊരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂൺ 17നാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് സിഎംഎഫ്ആർഐ വെബ്‌സൈറ്റ് www.cmfri.org.in. സന്ദര്‍ശിക്കുക.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം