ഋഷികേശ് എയിംസില്‍ 57 ഒഴിവുകള്‍; ജൂണ്‍ 18 വരെ ഓൺലൈനായി അപേക്ഷിക്കാം

By Web TeamFirst Published Jun 5, 2021, 12:43 PM IST
Highlights

വിശദവിവരങ്ങൾ www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി ജൂൺ 18.
 


ദില്ലി: ഋഷികേശ് എയിംസിൽ 57 ഒഴിവുണ്ട്. ഇതിൽ 38 ഒഴിവ് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിലാണ്. മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 (ജനറൽ- 21, ഒ.ബി.സി.- 10, എസ്.സി.- 5, എസ്.ടി.- 2), സീനിയർ മെഡിക്കൽ ഓഫീസർ (ആയുഷ്)- 1 (ജനറൽ- 1), മെഡിക്കൽ ഓഫീസർ (ആയുഷ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), സോഷ്യൽ വർക്കർ- 2 (ജനറൽ- 2), കോഡിങ് ക്ലാർക്ക്- 1 (ജനറൽ- 1), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ- 1 (ജനറൽ- 1), മെഡിക്കൽ റെക്കോഡ് ഓഫീസർ- 4 (ജനറൽ- 3, ഒ.ബി.സി.- 1). വിശദവിവരങ്ങൾ www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി ജൂൺ 18.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!