Kannur University : കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Web Desk   | Asianet News
Published : Jan 27, 2022, 02:36 PM IST
Kannur University :  കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Synopsis

 ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താനിരുന്ന പി.ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു.

കണ്ണൂർ: കണ്ണൂർ സർവകലാശാല (Kannur University) ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താനിരുന്ന പി.ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ (Semester Exam Postponed) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

ലാബ്‌ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 29 ന്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ബി.എസ്.സി എം.എല്‍.ടി, ഡി.എം.എല്‍.ടി, എം.എസ്.സി മൈക്രോ ബയോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ജനുവരി 29 ന് രാവിലെ 10 മണിക്ക് മുന്‍പായി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ന്യൂട്രീഷ്യന്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു