കണ്ണൂർ സർവ്വകലാശാല യുജി ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Jul 30, 2021, 05:14 PM IST
കണ്ണൂർ സർവ്വകലാശാല യുജി ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Synopsis

റിസൾട്ട് അത്യാവശ്യമുള്ളവർക്ക് മാർക്ക് ലിസ്റ്റിന് അപേക്ഷിക്കാവുന്നതാണെന്ന് പരീക്ഷ കണ്‍ട്രോളർ അറിയിച്ചു.

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല യുജി ബിരുദ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നടത്തിയ ബികോം ആറാം സെമസ്റ്റർ ഫലമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 4216 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 2376 പേർ വിജയിച്ചു. ബികോം പരീക്ഷ മൂല്യ നിർണയത്തോടൊപ്പം ബിഎ, ബിഎസ്സി പരീക്ഷ മൂല്യ നിർണയവും പൂർത്തിയാക്കി. ഓഗസ്റ്റ് മൂന്ന് , നാല് തീയതികളിൽ ഈ ഫലം പ്രസിദ്ധീകരിക്കും. റിസൾട്ട് അത്യാവശ്യമുള്ളവർക്ക് മാർക്ക് ലിസ്റ്റിന് അപേക്ഷിക്കാവുന്നതാണെന്ന് പരീക്ഷ കണ്‍ട്രോളർ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും