MG University Exam : എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Published : Jan 13, 2022, 07:33 PM IST
MG University Exam : എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Synopsis

ആരോഗ്യ സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 15 നാണ് പരീക്ഷകൾ നടത്തുക.

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല (Mahatma Gandhi University) നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. തൈപ്പൊങ്കൽ  പ്രാദേശിക അവധി ജനുവരി 15ൽ നിന്നും 14 ലേക്ക് മാറ്റിയ  സാഹചര്യത്തിലാണ്  പരീക്ഷകള്‍ മാറ്റിയതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. ആരോഗ്യ സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 15 നാണ് പരീക്ഷകൾ നടത്തുക.

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു