കേരളസർവകലാശാല എംബിഎ കോഴ്സ് പ്രവേശനം; ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു

Published : Mar 04, 2026, 05:09 PM IST
Kerala University

Synopsis

അവസാന തീയതി 2026 മാർച്ച് 30 രാത്രി 10.00 മണി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

തിരുവനന്തപുരം: കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 2026-2027 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. അവസാന തീയതി 2026 മാർച്ച് 30 രാത്രി 10.00 മണി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

PREV
Read more Articles on
click me!

Recommended Stories

ഗ്രേസ് മാര്‍ക്കില്ലാതെ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; ഇത് എസ്‌തറിന്‍റെ വിജയഗാഥ
ഒടുവിൽ ശരിയായി, ഒകെയാണോ എന്ന് വഴിയേ അറിയാം; സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി, ആറ് വരെ അപേക്ഷിക്കാം