എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് പരീക്ഷ; സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം

Published : Jan 02, 2026, 04:10 PM IST
K MAT

Synopsis

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2026 ലെ എം.ബി.എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2026 ലെ എം.ബി.എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി https://forms.gle/4QF7t3j3bwwZrJou9 പൂരിപ്പിക്കുക. വിശദ വിവരങ്ങൾക്ക്: 9400787242, 9645176828, 9447297722.

 

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡില്‍ അവസരം; സയന്‍റിഫിക് അപ്രന്‍റിസാവാം
എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസറുടെ താത്കാലിക ഒഴിവ്