എൽഎൽഎം പ്രവേശനം; വേക്കന്‍റ് സീറ്റുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം

Published : Dec 20, 2025, 04:29 PM IST
LLM

Synopsis

രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കന്റ് സീറ്റ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.

കേരളത്തിലെ ഗവൺമെന്‍റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26ലെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കന്റ് സീറ്റ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.

യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ ഡിസംബർ 22 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ നമ്പർ : 0471 - 2332120, 2338487.

 

PREV
Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കും, റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ
10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ