എല്‍എല്‍.എം: പ്രവേശന പരീക്ഷ ജൂണ്‍ 28-ന്

Web Desk   | Asianet News
Published : Jun 09, 2020, 09:45 AM IST
എല്‍എല്‍.എം: പ്രവേശന പരീക്ഷ ജൂണ്‍ 28-ന്

Synopsis

എല്‍എല്‍.ബി. പരീക്ഷയുടെ നിലവാരത്തില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ട് പാര്‍ട്ട് ഉണ്ടാകും. 

തിരുവനന്തപുരം:  എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും എല്‍എല്‍.എം. കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 28-ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. www.cee.kerala.gov.in വഴി 15-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. എല്‍എല്‍.ബി. പരീക്ഷയുടെ നിലവാരത്തില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ട് പാര്‍ട്ട് ഉണ്ടാകും. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. അപേക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

മൂല്യനിര്‍ണയത്തിലെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നു; എം ജി സര്‍വകലാശാലയില്‍ പുതിയ വിവാദം...

ആയുർവേദ പാരാമെഡിക്കൽ: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ...

എസ്.എസ്.സി റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ ...

നെറ്റ്, ജെഎന്‍യുഇഇ, ഐസിഎആര്‍ പരീക്ഷകള്‍; അപേക്ഷ തീയതി വീണ്ടും നീട്ടി ..


 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല