മലയാളം തുല്യതാ പരീക്ഷ; അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

Published : Mar 19, 2026, 05:06 PM IST
EXAM

Synopsis

മലയാളം തുല്യതാ പരീക്ഷയ്ക്കായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മാർച്ച് 26 വരെ നീട്ടി. 

2026 ഏപ്രിലിൽ നടത്തുന്ന മലയാളശ്രീ- ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കുള്ള മലയാളം തുല്യതാ പരീക്ഷയ്ക്കായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി മാർച്ച് 26 വരെ നീട്ടി.

 

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം