കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണം, കുകി വിദ്യാ‌ർത്ഥിനികൾ മുഖ്യമന്ത്രിയെ കണ്ടു; പരിഗണിക്കുമെന്ന് മറുപടി

Published : Sep 16, 2023, 09:31 PM ISTUpdated : Sep 16, 2023, 09:33 PM IST
കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണം, കുകി വിദ്യാ‌ർത്ഥിനികൾ മുഖ്യമന്ത്രിയെ കണ്ടു; പരിഗണിക്കുമെന്ന് മറുപടി

Synopsis

വിഷയം ഗൌരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് പ്രതിനിധികൾ അറിയിച്ചു.

ദില്ലി : കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണമെന്ന അഭ്യർത്ഥനയുമായി മണിപ്പൂരിലെ കുകി വിഭാ​ഗത്തിലെ വിദ്യാ‌ർത്ഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 67 വിദ്യാർത്ഥിനികൾ ഒപ്പിട്ട നിവേദനം  കൈമാറി. സിപിഐ നേതാവ് ആനി രാജയുടെ നേതൃത്ത്വത്തിലാണ് വിദ്യാർത്ഥി പ്രതിനിധികൾ നിവേദനം കൈമാറിയത്. വിഷയം ഗൌരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് പ്രതിനിധികൾ അറിയിച്ചു.

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live | #Asianetnews

 

 

PREV
Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍