
തിരുവനന്തപുരം: കിറ്റ്സില്‍ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ്) എം.ബി.എ. ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. കെ മാറ്റ്/ സി മാറ്റ് സ്‌കോര്‍. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്‌പെഷ്യലൈസേഷനും ജര്‍മന്‍, ഫ്രഞ്ച് ഭാഷകളും പഠിക്കാം. എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് സംവരണവും ആനുകൂല്യവും ലഭിക്കും.
മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക്: 0471 - 2327707, www.kittsedu.org.