മെഡിക്കല്‍ ഓഫീസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

Published : May 18, 2026, 11:45 AM IST
Apply Now

Synopsis

എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷനും പ്രവര്‍ത്തിപരിചയവും ആവശ്യമാണ്. 2026 ഏപ്രില്‍ 30 ന് 62 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം.

തൃശൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷനും പ്രവര്‍ത്തിപരിചയവും ആവശ്യമാണ്. 2026 ഏപ്രില്‍ 30 ന് 62 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി https://forms.gle/U6PUkRboKPqV8ivw6 എന്ന ലിങ്ക് വഴി മെയ് 23ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം