എം.ആർ.സി.എം.പി.യു എഴുത്തുപരീക്ഷ മാറ്റിവച്ചു; പുതുക്കിയ പിന്നീട്

Published : Jul 23, 2021, 10:41 AM IST
എം.ആർ.സി.എം.പി.യു എഴുത്തുപരീക്ഷ മാറ്റിവച്ചു; പുതുക്കിയ പിന്നീട്

Synopsis

കുടുംബശ്രീയുടെ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (അഗ്രികൾച്ചർ) തസ്തികയിലേക്ക് 24ന് നടത്താനിരുന്ന എഴുത്ത് പരീക്ഷയും മാറ്റിവച്ചു. 

തിരുവനന്തപുരം: കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ്  II  (എം.ആർ.എ.സി., ഇലക്ട്രോണിക്സ്,  ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24, 25 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷകളും കുടുംബശ്രീയുടെ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (അഗ്രികൾച്ചർ) തസ്തികയിലേക്ക് 24ന് നടത്താനിരുന്ന എഴുത്ത് പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തിയതി ഇ-മെയിലിൽ അറിയിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം