
ദില്ലി : മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട മഫലം പ്രഖ്യാപിച്ചു. mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. എംസിസി താൽക്കാലിക ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് എംഡി, എംഎസ്, എംഡിഎസ്, പിജി കോഴ്‌സുകൾക്കായുള്ള നീറ്റ് പിജി കൗൺസലിംഗ് 2022 അന്തിമ ഫലങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
ഫലം പരിശോധിക്കുന്നതെങ്ങനെ?
NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട ഫലം PDF ഡൗൺലോഡ് ചെയ്യാൻ ചുവടെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ അറിയാം
Read More : NEET-UG കൗൺസലിംഗ് 2022 ന്റ ആദ്യ ഘട്ട രജിസ്ട്രേഷൻ ഇന്ന് മുതൽ, എങ്ങനെ രജിസ്റ്റർ ചെയ്യാം...!