Kerala PSC : 140 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2

Web Desk   | Asianet News
Published : Jan 06, 2022, 04:11 PM ISTUpdated : Jan 06, 2022, 04:28 PM IST
Kerala PSC : 140 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2

Synopsis

ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.  ഫെബ്രുവരി 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 

തിരുവനന്തപുരം: 140 തസ്തികയിലേക്ക് (140 Notificatios) അപേക്ഷ ക്ഷണിച്ച് (Kerala Public Service Commission) കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.  ഫെബ്രുവരി 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം വഴി) - വിദ്യാഭ്യാസം,  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (തസ്തികമാറ്റം വഴി) - വിദ്യാഭ്യാസം,  ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) - വിദ്യാഭ്യാസം,  ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ - വനം, ബൈന്‍ഡര്‍ ഗ്രേഡ് II (വിമുക്തഭടന്മാര്‍ക്ക് മാത്രംഎന്‍.സി.സി./സൈനികക്ഷേമവകുപ്പ്, തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) - വിദ്യാഭ്യാസം, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്മാരില്‍നിന്ന് മാത്രം) സൈനികക്ഷേമം,  ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) - വിദ്യാഭ്യാസം, ട്രേഡ്‌സ്മാന്‍ - സാങ്കേതിക വിദ്യാഭ്യാസം, പ്രീപ്രൈമറി ടീച്ചര്‍ (പ്രീപ്രൈമറി സ്‌കൂള്‍)- വിദ്യാഭ്യാസം.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി - മെഡിക്കല്‍ വിദ്യാഭ്യാസം, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ മെഡിക്കല്‍ വിദ്യാഭ്യാസം,  സര്‍വീസ് ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്‌, പൊതുമരാമത്ത് സെക്യൂരിറ്റി ഓഫീസര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ - ആരോഗ്യം, ട്രേസര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് സെക്ഷന്‍ കട്ടര്‍-  മൈനിങ് ആന്‍ഡ് ജിയോളജി, എല്‍.ഡി. ക്ലാര്‍ക്ക് (തസ്തികമാറ്റം വഴി) കേരള വാട്ടര്‍ അതോറിറ്റി,  വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍- ജയില്‍,  ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II/സൂപ്പര്‍വൈസര്‍ - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡ്,  ഗാര്‍ഡ്‌, കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് - മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്- സെക്യൂരിറ്റി ഗാര്‍ഡ് കം പമ്പ് ഓപ്പറേറ്റര്‍, കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്,  അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ - മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ (ആര്‍ക്കിടെക്ചര്‍, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനിയറിങ്) - സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (ഇംഗ്ലീഷ്)- കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ (ജൂനിയര്‍) (ഉറുദു, ഇക്കണോമിക്‌സ്, അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്), I ഗ്രേഡ് ഓവര്‍സിയര്‍/I ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ജലസേചനം I ഗ്രേഡ് ഓവര്‍സിയര്‍/I ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) പൊതുമരാമത്ത് റിസര്‍ച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്‌സ്) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) വ്യാവസായിക പരിശീലനം ഫിഷറീസ് ഓഫീസര്‍ഫിഷറീസ് വകുപ്പ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മെഡിക്കല്‍ വിദ്യാഭ്യാസം.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ