ഒഡെപെക് മുഖേന യുഎഇയിൽ വനിത സെക്യൂരിറ്റി ​ഗാർഡ്; ഏറ്റവും പുതിയ റിക്രൂട്ട്മെന്റുകൾ ഇവയാണ്, അറിയേണ്ടതെല്ലാം

Published : Oct 14, 2023, 01:23 PM IST
ഒഡെപെക് മുഖേന യുഎഇയിൽ വനിത സെക്യൂരിറ്റി ​ഗാർഡ്; ഏറ്റവും പുതിയ റിക്രൂട്ട്മെന്റുകൾ ഇവയാണ്, അറിയേണ്ടതെല്ലാം

Synopsis

തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്കും ഒഡെപെക് വഴി റിക്രൂട്ട്‌മെന്റ് നടത്തും.

തിരുവനന്തപുരം: ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്‌സ്വാന, സിംബാബ്‌വേ, സാംബിയ, നമീബിയ എന്നിവിടങ്ങളിലെ  പ്രമുഖ മൾട്ടി നാഷണൽ റീട്ടയിൽ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. യു. എ.ഇ. യിലെ  പ്രസിദ്ധമായ കപ്പൽ നിർമാണശാലയിലെയും തുറമുഖ മേഖലയിലെയും പ്രമുഖ കമ്പനികളിലേയും വിവിധ തസ്തികളിലേക്കും ഒഡെപെക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി അധികൃതർ അറിയിച്ചു.

തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്കും ഒഡെപെക് വഴി റിക്രൂട്ട്‌മെന്റ് നടത്തും. സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് പ്ലംബർ, ഇലക്ട്രിഷ്യൻ  എന്നീ ഒഴിവുകളിലേക്ക്  സൗജന്യ റിക്രൂട്ട്‌മെന്റ്  നടത്തുന്നുണ്ട്. ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്‌സുമാരെ നിയമിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഒഡെപെക്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും.

സംസ്ഥാന സ്കൂൾ കായികോത്സവം; ഈ വർഷവും പകലും രാത്രിയുമായി നടത്താൻ തീരുമാനം; ഒരുക്കങ്ങളിങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു