ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്സുകളുമായി അസാപ് കേരള

Web Desk   | Asianet News
Published : Sep 03, 2021, 02:27 PM IST
ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്സുകളുമായി അസാപ് കേരള

Synopsis

ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ്, ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്മെന്റ് ആന്റ് റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയവയാണ് കോഴ്‌സുകള്‍. 

തിരുവനന്തപുരം: അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍സും സംയുക്തമായി ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്സുകള്‍ ഒരുക്കുന്നു. നിലവില്‍ 5 ഡിപ്ലോമ കോഴ്സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ്, ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്മെന്റ് ആന്റ് റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയവയാണ് കോഴ്‌സുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- https://asapkerala.gov.in/?q=node/1213.  ഫോണ്‍: 9495999623, 9495999709

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല