ബാര്‍ക്കില്‍ 63 അവസരം; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 27, 2021, 08:55 AM IST
ബാര്‍ക്കില്‍ 63 അവസരം; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

Synopsis

റേഡിയേഷൻ മെഡിസിൻ റിസർച്ച് സെന്റർ കൊൽക്കത്ത, ബാർക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. 

ദില്ലി: ഭാഭ അറ്റോമിക്ക് റിസർച്ച് സെന്ററിൽ 63 ഒഴിവ്. വിവിധ തസ്തികകളിലാണ് അവസരം. റേഡിയേഷൻ മെഡിസിൻ റിസർച്ച് സെന്റർ കൊൽക്കത്ത, ബാർക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ: മെഡിക്കൽ/സയന്റിഫിക്ക് ഓഫീസർ/ഇ (ന്യുക്ലിയർ മെഡിസിൻ)-1, മെഡിക്കൽ/സയന്റിഫിക്ക് ഓഫീസർ/ഡി (ന്യുക്ലിയർ മെഡിസിൻ)-2, ടെക്നിക്കൽ ഓഫീസർ/ഡി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-1, നഴ്സ്-19, സബ്-ഓഫീസർ/ബി-6, സയന്റിഫിക്ക് അസിസ്റ്റന്റ്/സി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-7, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (പാത്തോളജി)-2, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-2, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (റേഡിയോഗ്രാഫി)-1, ഫാർമസിസ്റ്റ്/ബി1, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ-കം-ഫയർമാൻ/എ-11, സ്റ്റെപെൻഡറി ട്രെയിനി (കംപ്യൂട്ടർ ഓപ്പറേഷൻ-1, ഹെൽത്ത് ഫിസിസ്റ്റ്-1, ലബോറട്ടറി ടെക്നീഷ്യൻ-5, ഡെന്റൽ ടെക്നീഷ്യൻ ഹൈജീനിസ്റ്റ്-3)-10.
വിശദവിവരങ്ങൾക്കായി www.barc.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഫെബ്രുവരി 15.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം