സാങ്കേതിക സർവകലാശാല: പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു; ജൂലൈ 27 ന്

Published : Jul 16, 2021, 08:38 AM IST
സാങ്കേതിക സർവകലാശാല: പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു; ജൂലൈ 27 ന്

Synopsis

ജൂലൈ 18 ന് നടത്താൻ തീരുമാനിച്ചിരുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ ജൂലൈ 27 ലേക്ക് മാറ്റി


തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന ലോക്ക് ഡൗൺ കാരണം, ജൂലൈ 18 ന് നടത്താൻ തീരുമാനിച്ചിരുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ ജൂലൈ 27 ലേക്ക് മാറ്റി. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റുകൾ അവരുടെ ലോഗിനിൽ ഉടൻ ലഭ്യമാക്കും. ബി ആർക്ക് വിദ്യാർത്ഥികൾക്ക് എട്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 17 ആണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം