പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ് പ്രവേശന പരീക്ഷ 18ന്

Published : Jan 13, 2026, 10:29 AM IST
exam

Synopsis

പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

കോഴിക്കോട്: കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്സിൽ നടത്തുന്ന 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ച് ജനുവരി 18ന് രാവിലെ പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

PREV
Read more Articles on
click me!

Recommended Stories

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സുകൾ; അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് 16ന്
കേരളത്തിലേക്ക് പ്രൊഫഷണലുകളെ തിരിച്ചെത്തിക്കാൻ ക്യാമ്പയിൻ; 'തിരികെ'യുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍