കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍ തസ്തികകൾ

Published : Mar 16, 2026, 02:35 PM IST
ayurveda, homeopathy

Synopsis

കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍ തസ്തികയും, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്.

കണ്ണൂര്‍: ആയുഷ് വകുപ്പില്‍ 10 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍ തസ്തികയും, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം