തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തിൽ

Published : Sep 09, 2021, 05:02 PM IST
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തിൽ

Synopsis

മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിലോ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിലോ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ 15നകം തിരുവനന്തപുരം മെഡിക്കൽ കേളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ലഭിക്കണം.  വിശദവിവരങ്ങൾക്ക്: 0471-2528855, 2528386.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം