കൊവിഡ് 19: ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവച്ചു

Web Desk   | Asianet News
Published : Mar 23, 2020, 04:45 PM IST
കൊവിഡ് 19: ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവച്ചു

Synopsis

2020 ഏപ്രില്‍ 30 വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ 30 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ് സി ഓഫീസ് അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പിഎസ് സി മാര്‍ച്ച് മാസം നടത്താനിരുന്ന  അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവച്ചതായി മുന്പേ അറിയിച്ചിരുന്നു. കൂടാതെ പ്രമാണപരിശോധനകളും മാറ്റി വച്ചിരുന്നു. പിഎസ് സിയുടെ ഫേസ്ബുക്ക് പേജിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ട്. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു