യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ; പിഎസ്‍സി വിജ്ഞാപനം

Published : Jun 16, 2021, 12:10 PM ISTUpdated : Jun 16, 2021, 12:25 PM IST
യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ; പിഎസ്‍സി  വിജ്ഞാപനം

Synopsis

2021 ജൂൺ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ജൂൺ 15 ലെ പി.എസ്.സി. ബുള്ളറ്റിനിൽ ലഭ്യമാണ്.  

തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) തുടങ്ങി 7 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021 ജൂൺ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ജൂൺ 15 ലെ പി.എസ്.സി. ബുള്ളറ്റിനിൽ ലഭ്യമാണ്.


 

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം