പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട; ഉത്തരവ് റദ്ദാക്കി

Web Desk   | Asianet News
Published : Jun 22, 2021, 02:25 PM IST
പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട; ഉത്തരവ് റദ്ദാക്കി

Synopsis

അടിസ്ഥാന സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.  

തിരുവനന്തപുരം: പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. അടിസ്ഥാന സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു