പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു

Published : Mar 30, 2021, 09:20 AM IST
പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു

Synopsis

ഏപ്രിൽ 10,18 തിയതികളിൽ രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. 

തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ പി.എസ്.സി. നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു.  https://www.keralapsc.gov.in/ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 10,18 തിയതികളിൽ രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ട പരീക്ഷയുടെ ഹാൾടിക്കറ്റാണ് ഇപ്പോൾ ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തിന്റെ ഹാൾടിക്കറ്റ് ഏപ്രിൽ 8നാണ് പ്രസിദ്ധീകരിക്കുക. ഡിഗ്രിതല പരീക്ഷ മെയ്‌ 22ന് നടക്കും. മെയ്‌ 7ന് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിക്കും.

PREV
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു