പിഎസ്‍സി എൽജിഎസ്, എൽഡിസി പരീക്ഷകൾ മാറ്റിവച്ചു

Published : Aug 18, 2021, 05:08 PM IST
പിഎസ്‍സി എൽജിഎസ്, എൽഡിസി പരീക്ഷകൾ മാറ്റിവച്ചു

Synopsis

ഒക്ടോബർ 30ന് നടത്തേണ്ട എൽജിഎസ് പരീക്ഷ നവംബർ 27ന് നടത്തും. 

തിരുവനന്തപുരം:  പിഎസ്‍സി എൽജിഎസ്, എൽഡിസി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 23ന് നടത്തേണ്ട എൽഡിസി പരീക്ഷ നവംബർ 20ലേക്കാണ് മാറ്റിവച്ചത്. ഒക്ടോബർ 30ന് നടത്തേണ്ട എൽജിഎസ് പരീക്ഷ നവംബർ 27ന് നടത്തും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ ആവശ്യമായ ക്രമീകരണങ്ങൾക്കായാണ് പരീക്ഷകൾ മാറ്റിയത് എന്നാണ് പിഎസ്‍സിയുടെ വിശദീകരണം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍