സ്‌കോൾ-കേരള; ജില്ലാകേന്ദ്രങ്ങൾ വഴി പ്ലസ് വണിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 08, 2021, 03:58 PM IST
സ്‌കോൾ-കേരള; ജില്ലാകേന്ദ്രങ്ങൾ വഴി പ്ലസ് വണിന് അപേക്ഷിക്കാം

Synopsis

ജില്ലാ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം എട്ട് മുതൽ 15 വരെ തുടരും. 

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജില്ലാ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം എട്ട് മുതൽ 15 വരെ തുടരും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമീപിക്കണം.
 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം