പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ്

Web Desk   | Asianet News
Published : Dec 11, 2020, 09:18 AM IST
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ്

Synopsis

പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി 22

കോഴിക്കോട്: കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ ഒഴിവുള്ള ഏഴ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്‌സി. നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി 22. അപേക്ഷ ഫോം ഇംഹാൻസ് ഓഫീസിൽ നിന്ന് നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോൺ: 9745156700, 9605770068.

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു