സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

Published : Feb 14, 2026, 04:19 PM IST
sehwag international school

Synopsis

ഇക്കണോമിക്‌സിൽ പിജിടി യോഗ്യതയുള്ളവരെയാണ് തേടുന്നത്. ബിരുദാനന്തരബിരുദവും ബിഎഡ് യോഗ്യതയുമുള്ളവർക്ക് 11- 12 ക്ലാസുകളിൽ അധ്യാപകരാവാം.

ഹരിയാന: ഇതിഹാസ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ. ഇംഗ്ലീഷ്, എഐ, ഇക്കണോമിക്‌സ് വിഷയങ്ങളിലാണ്‌ അധ്യാപക ഒഴിവുകൾ.

പിജിടി (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ), ടിജിടി (ട്രെയ്ൻഡ് ഗ്രാജ്വേറ്റ് ടീച്ചർ) വിഭാഗങ്ങളിലാണ് ഇംഗ്ലീഷിൽ ഒഴിവ്. ഇക്കണോമിക്‌സിൽ പിജിടി യോഗ്യതയുള്ളവരെയാണ് തേടുന്നത്. ബിരുദാനന്തരബിരുദവും ബിഎഡ് യോഗ്യതയുമുള്ളവർക്ക് 11- 12 ക്ലാസുകളിൽ അധ്യാപകരാവാം.

jobs@sisj.in എന്ന മെയിലിലേക്ക് സിവി അയക്കാം. യോഗ്യതകൾ സിബിഎസ്ഇ മാനദണ്ഡങ്ങൾക്ക് അനുസൃതമാവണം. കൂടുതൽ വിവരങ്ങൾക്ക് www.sisj.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 9711188700, 8930059111. 

PREV
Read more Articles on
click me!

Recommended Stories

എംബിഎ ബിരുദധാരികളായ പട്ടികജാതി വിഭാഗക്കാര്‍ക്ക് അവസരം; മാനേജ്‌മെന്‍റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
പിജി മെഡിക്കൽ പ്രവേശനം; ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു