സ്‌പെഷ്യൽ എഡ്യൂക്കേറ്റർ; വാക്ക് ഇൻ ഇന്‍റർവ്യൂ മാറ്റിവച്ചു

Published : Mar 18, 2026, 12:04 PM IST
job vacancy

Synopsis

നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിവച്ചു.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിവച്ചു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർ (വാക്ക് - ഇൻ - ഇന്റർവ്യൂ – മാർച്ച് 18), പ്രോഗ്രാം ഓഫീസർ (വാക്ക് ഇൻ ഇന്റർവ്യൂ - മാർച്ച് 23), ഒക്കുപേഷണൽ തെറാപിസ്റ്റ് (മാർച്ച് 27) എന്നീ അഭിമുഖങ്ങളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം