സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

Published : May 26, 2021, 03:57 PM IST
സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

Synopsis

ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം. 

തിരുവനന്തപുരം: പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ ഓൺലൈനായി നൽകേണ്ട തിയതി ജൂൺ 15 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം.  www.sportsquota.sportscouncil.kerala.gov.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ