സ്റ്റെനോ​ഗ്രാഫർ പരീക്ഷാ തീയതി പുനക്രമീകരിച്ച് എസ്എസ്‍സി

Published : Nov 26, 2020, 02:05 PM IST
സ്റ്റെനോ​ഗ്രാഫർ പരീക്ഷാ തീയതി പുനക്രമീകരിച്ച് എസ്എസ്‍സി

Synopsis

വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.   

ദില്ലി: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി തസ്തികകളിലെ പരീക്ഷാതീയതി പുനഃക്രമീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് പുതുക്കിയ പരീക്ഷാ തീയതി. ഡിസംബര്‍ 24 മുതല്‍ 30 വരെയാണ് നേരത്തെ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. നിശ്ചിത ദിവസത്തിന് ശേഷം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു