അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : Mar 03, 2026, 11:53 AM IST
Assistant Professor

Synopsis

വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൃശൂര്‍: വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് നാലിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005022, 9496217535 എന്ന നമ്പറിൽ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

ഈവനിംഗ് ഒപി ഡോക്ടര്‍ ഇന്‍റര്‍വ്യൂ മാര്‍ച്ച് ആറിന്
ഫാര്‍മസിസ്റ്റ് ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഏഴിന്